പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി. പരാതിക്കാരോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് മാറ്റിവെച്ചത്. പൂഞ്ഞാര്‍ സ്വദേശി മാത്യു സെബാസ്റ്റ്യനാണ് ഹര്ജിക്കാരന്.
Comments