നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള പങ്കെടുത്ത റാലിയുടെ വേദിക്കരികില്‍ സ്ഫോടനം. ശ്രീനഗറിന് സമീപം ഖന്യാറിലായിരുന്നു സംഭവം. ഫാറുഖ് അബ്ദുള്ള വേദിയിലുണ്ടായിരുന്നപ്പോഴാണ് പുറത്ത് സ്ഫോടനം നടന്നത്. റാലിയുടെ 50 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
Comments