സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ആറുമാസത്തേയ്ക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് നടപടി. കാലാവധി നീട്ടണമെന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
Comments