തിരുവനന്തപുരം കരമനയില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് 60 പവന് സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. ഇടഗ്രാമം സ്വദേശി അച്യുതന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ അവധിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇന്നു രാവിലെയാണ് മോഷണം വിവരം പരിസരവാസികള്‍ അറിഞ്ഞത്.
Comments