ചേളാരി ഐഒസി പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ കളക്ടറാണ് തൊഴിലാളികളുമായി ചര്‍ച്ച നടത്തുവാന്‍ ഐഒസി അധികൃതരോടാവശ്യപ്പെട്ടത്.
Comments