ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനികളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നും സ്റ്റാര്‍ അലയന്‍സിലേക്ക് എത്തുന്ന ആദ്യവിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. ആഗോള നെറ്റ് വര്‍ക്കിന്റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്നു എയര്‍ ഇന്ത്യ സിഎംഡി രോഹിത് നന്ദന് പറഞ്ഞു.. ജൂലൈയില്‍ എയര്‍ ഇന്ത്യ സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമാകും.
Comments