സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ അബുദബിയില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഭൂമി പാട്ടത്തിന് കൊടുക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഭൂമി പാട്ടതിന് നല്‍കുന്നത് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. പഠനശേഷം കമ്മിറ്റി ബോര്‍ഡിന് റിപ്പോര്‍ട്ട് സമ്മര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ 5000 ആളുകള്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യം .
Comments