വിരാട് കോഹ്ലിയുമായി രണ്ടുവര്‍ഷത്തോളം ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മോഡല്‍. ബോളിവുഡ് നടിയും ലാക്മീ പരസ്യങ്ങളിലെ മോഡലുമായ ഇസബെല്ലെ ലെയ്റ്റിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
രണ്ടു വര്‍ഷമായി കോഹ്ലിയുമായി താന്‍ പ്രണയത്തിലാണെന്നും ലെയ്റ്റി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ലെയ്റ്റി അഭിനയിച്ച ബോളിവുഡ് ചിത്രം പുരാനി ജീന്‍സ് ഉടന്‍ തീയറ്ററുകളിലെത്തും.
Comments