പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത കുറക്കുകയെന്നതാണ് സര്‍ക്കാരിന്‍്റെയും പാര്‍ട്ടിയുടെയും നിലപാട്. സംസ്ഥാനത്തെ ഒരു മദ്യാലയം ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത ഇല്ല. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ നിലനില്‍ക്കുന്ന ഭിന്നാഭിപ്രായം സവാഭാവികമാണ്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കും-ചെന്നിത്തല പറഞ്ഞു.
Comments