മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് വീണ്ടും. ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുതുതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക് ഉദ്ഘാടന വേദിയിലാണ് വിഭജന ആവശ്യം ഉയര്‍ന്നത്.മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
Comments