സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് നടന് ദിലീപ്. ചോദ്യം ചെയ്യലില്‍ ദിലീപ് ഇക്കാര്യം സെന്‍ട്രല്‍ എക്സൈസിനെ അറിയിച്ചു.സഹോദരനും നിര്‍മാതാവുമായ അനൂപിനൊപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിന് സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. ഓഡിറ്റ് പ്രകാരം ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക അടച്ചതാണെന്നും കണ്ടെടുത്ത പണത്തിന് വ്യക്തമായ രേഖകളുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
Comments