കണ്‍സ്യൂമര്‍ ഫെഡ് അഴിമതി വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത് ശക്തമായ നടപടിയാണ്. കണ്‍സ്യൂമര്‍ ഫെഡിലെ അന്വേഷണവുമായി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, January 11, 2014 04:02 hrs UTC

Comments