ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്സിബിറ്റ് ഫെഡറേഷന് വിലക്കിനെ തുടര്‍ന്നാണ് തീരുമാനം. മെയ് എട്ടിന് ചിത്രം റിലീസ് ചെയ്യനിരിക്കെയാണ് വിലക്ക്.
Comments