You are Here : Home / News Plus

കടുത്ത തീരുമാനങ്ങളുമായി ബാര്‍ അസോസിയേഷന്‍

Text Size  

Story Dated: Monday, November 03, 2014 09:08 hrs UTC

ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ അടിയന്തിര യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് യോഗം വിളിച്ചിരിക്കുന്നത്.ബാര്‍ കോഴ ആരോപണം സംബന്ധിച്ച കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത് സംബന്ധിച്ചും. ഭാവിയില്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.