You are Here : Home / News Plus

ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന്‍ വെള്ളാപ്പള്ളി

Text Size  

Story Dated: Friday, November 07, 2014 06:52 hrs UTC

ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ പാര്‍ട്ടികളൊന്നും പുണ്യാളന്മാരാകേണ്ട. പണം നല്‍കിയവര്‍ക്കും വാങ്ങിയവര്‍ക്കും കച്ചവട താല്‍പര്യങ്ങളാണുള്ളത്. ബാര്‍ കോഴ കേസില്‍ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.