കൊല്ലം: ബാര്‍ കോഴ വിവാദത്തെകുറിച്ച് രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മൗനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക് ഭ്രാന്തില്ല. ആരോപണം സംബന്ധിച്ച് പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയുമെന്നും ജോര്‍ജ് പറഞ്ഞു. ആര്. ശങ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments