You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു

Text Size  

Story Dated: Wednesday, November 12, 2014 08:48 hrs UTC

പരിയാര്‍ തീരവാസികള്‍ക്ക് ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇന്നു വൈകീട്ടോടെ ജലനിരപ്പ് 140 അടി പിന്നിടാന്‍ സാധ്യത.ഇന്നു രാവിലെ ഏഴിനെടുത്ത കണക്കനുസരിച്ച് 139.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.