ഭീകരതക്കെതിരെ ആഗോള കൂട്ടായ്മ വേണമെന്ന് മ്യാന്മറില് ആഹ്വാനം ചെയ്ത നരേന്ദ്ര മോദി, ഇന്ത്യയില്‍ അദ്ദേഹത്തിന്‍െറ വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയാറാവണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. ഡി.സി.സി ഓഫിസില്‍ ജവാഹര്‍ ലാല്‍ നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വംശീയ കൂട്ടക്കൊലയെ തള്ളിപ്പറയാന്‍ മോദി തയാറാകണം. ഇരകളോട് മാപ്പു പറയുകയും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments