You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ഉന്നതതല യോഗം തിങ്കളാഴ്ച

Text Size  

Story Dated: Sunday, November 16, 2014 07:05 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതല യോഗം നടക്കും. മന്ത്രി പി.ജെ. ജോസഫാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി കളക്‌ട്രേറ്റില്‍ രാവിലെ പത്തിനാണ് യോഗം. എല്ലാ വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.