സച്ചിന് തെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിപ്രകാരമാണ് സച്ചിന് ഗ്രാമം ദത്തെടുത്തത്. ഗുഡൂര്‍ നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുളള പുട്ടമര്‍ജു കന്‍ട്രിക എന്ന ഗ്രാമമാണ് ദത്തെടുത്തത്. ദത്തെടുത്ത ഗ്രാമത്തില്‍ സച്ചിന് സന്ദര്‍ശനം നടത്തി. ഗ്രാമത്തിന്റെ സമസ്തമേഖലകളിലുമുള്ള വികസനമാണ് സച്ചിന് വാഗ്ദാനം ചെയ്തത്.
Comments