You are Here : Home / News Plus

ജനപക്ഷ യാത്രക്ക് പണം പിരിച്ചതിനെതിരെ കര്‍ശന നടപടി

Text Size  

Story Dated: Tuesday, November 18, 2014 07:20 hrs UTC

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് വേണ്ടി ബാറുടമയില്‍ നിന്ന് പണപ്പിരിവ് നടത്തിയതിനെതിരെ വിമര്‍ശം. പണം കെ.പി.സി.സി സ്വീകരിക്കില്ലെന്ന്‍ വി.എം സുധീരന്‍ വ്യക്തമാക്കി.

ബാറുടമയില്‍ നിന്ന് പണം പിരിച്ചതിനെതിരെ കര്‍ശന നടപടിയെടുക്കും. സംഭവത്തില്‍ തൃശൂര്‍ ഡി.സി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു തന്നെ നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.