മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ട് മാത്രമേ പാര്‍ട്ടി മത്സരിക്കൂവെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി. മറിച്ചുള്ള ചിലരുടെ വാദങ്ങള്‍ അപ്രസക്തമാണെന്നും മാണി വ്യക്തമാക്കി. രണ്ട് സീറ്റ് വേണമെന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. ആന്റണി ജോര്‍ജിന്റ പ്രസ്താവന വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Comments