ആലപ്പുഴ : എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യം വെള്ളാപ്പള്ളി നടേശന്‍ നേതാവായിരിക്കുന്നിടത്തോളം കാലം സാധ്യമാവില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍ എസ് എസ്സിന് രാഷ്ട്രീയമില്ല സമദൂരമാണ് എന്‍ എസ് എസ് നിലപാടെന്നും ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു .വിശാല ഹിന്ദു ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ല. ഉത്തരവാദികള്‍ ആരാണെന്ന് ജനം വിലയിരുത്തട്ടെ.ഹിന്ദു ഐക്യം ഒരു സമുദായത്തിന്റെമാത്രം കുത്തകയല്ല.
Comments