You are Here : Home / News Plus

അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടത്തില്‍ നിര്‍മാണം നടത്തരുതെന്ന്‍ ഹരിത ട്രൈബ്യൂണൽ

Text Size  

Story Dated: Thursday, September 25, 2014 06:10 hrs UTC

അന്തിമ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിച്ച പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണം. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിജ്ഞാപനം വരുന്നത് വരെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഒരു തരത്തിലുമുള്ള നിര്‍മാണം നടത്തരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.