You are Here : Home / News Plus

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് -അമിത് ഷാ

Text Size  

Story Dated: Sunday, October 19, 2014 03:47 hrs UTC

ന്യൂഡല്‍ഹി: മോദിയെ നേതാവായി ജനം അംഗീകരിച്ചതിന്‍റെ തെളിവാണ് ജനവിധിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. രാജ്യത്ത് മോദി തരംഗം നിലനില്‍ക്കുന്നുവെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.