You are Here : Home / News Plus

മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ഉദ്ധവ് താക്കറെ

Text Size  

Story Dated: Sunday, October 19, 2014 05:01 hrs UTC

മുംബൈ: മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനക്ക് മുമ്പില്‍ ഏറെ സാധ്യതകളുണ്ട്. ബി.ജെ.പിക്ക് വേണമെങ്കില്‍ എന്‍.സി.പിയുടെ പിന്തുണ സ്വീകരിക്കാമെന്നും ഉദ്ധവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.