You are Here : Home / News Plus

ബ്ളാക്മെയില്‍ പെണ്‍വാണിഭ കേസ്: പ്രതി ജയചന്ദ്രന് ജാമ്യം

Text Size  

Story Dated: Tuesday, October 21, 2014 07:43 hrs UTC

അനാശാസ്യത്തിന് പ്രേരിപ്പിച്ചശേഷം കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി വി. ജയചന്ദ്രന്‍ ജാമ്യം. ഹൈകോടതിയാണ് ജയചന്ദ്രന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ പീഡനക്കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ ജയചന്ദ്രന് ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.