You are Here : Home / News Plus

ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, October 21, 2014 11:14 hrs UTC

ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജാട്ട് വിഭാഗക്കാരനല്ലാത്ത രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ഘട്ടര്‍. 4ാം വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന ഘട്ടര്‍ 1980 ല്‍ തന്റെ 27 ാമത്തെ വയസ്സില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 14 വര്‍ഷത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനു ശേഷം സംഘടന നിര്‍ദേശപ്രകാരം 1994 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2000 മുതല്‍ 2014 വരെ ഹരിയാണയിലെ ബിജെപി സംസ്ഥാന ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഹരിയാണയില്‍ ജാട്ടുകാരനല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.