You are Here : Home / News Plus

മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം

Text Size  

Story Dated: Sunday, October 26, 2014 06:53 hrs UTC

മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. തെക്കന്‍ മുംബൈയില്‍ ഡോക്കിയാര്‍ഡ് റോഡ് റെയില്‍വെ സ്റ്റേഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്.
അഗ്നിശമനസേനയുടെ ആറു യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.