You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

Text Size  

Story Dated: Sunday, October 26, 2014 05:29 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. എമിറേറ്റ്സിന്‍റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ ആളുടെ പക്കല്‍ നിന്ന് മൂന്നരകിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചത്. കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. ഇബ്രാഹിംകുട്ടി എന്നയാളെ അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.