You are Here : Home / News Plus

നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

Text Size  

Story Dated: Saturday, November 01, 2014 07:52 hrs UTC

നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരു ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞമാസം നേപ്പാളില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ഇസ്രയേലുകാരുള്‍പ്പടെ 14 പേര്‍ മരിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.