റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സര്‍ക്കാരുകള്‍ക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. റഫാലിനെ കുറിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. 2109-ല്‍ കൂടുതല്‍ സീറ്റുമായി ബിജെപി അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Comments