ശക്തമായി തുടരുന്ന മഴയില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി.മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 45ല്‍ നിന്ന് 54 സെന്റിമീറ്ററായി ഉയര്‍ത്തുകയും കൂടി ചെയ്തതോടെയാണ് പാലക്കാട് നഗരത്തിലടക്കം ജലനിരപ്പ് ഉയര്‍ന്നത്.
Comments