You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്;സിബിഐ വരണമെന്ന് ദിലീപ്

Text Size  

Story Dated: Wednesday, June 13, 2018 10:03 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്‍റെ ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല, പക്ഷപാതപരമായിരുന്നു എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. 2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.