അമ്മ സംഘടനയെ പറ്റിയുളള ചര്‍ച്ചകള്‍ നല്ലതിനല്ലെന്ന് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. നിയമത്തിന് മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന് മാത്രമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും കെമാല്‍ പാഷ കൊച്ചിയില്‍ പറഞ്ഞു.
Comments