നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരന് എസ്. ഹരീഷിന് നേരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി മുഖ്യമന്ത്രി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ പറഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Comments