തൃശൂര്‍ എരുമപ്പെട്ടിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജ്നയാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളം റോയല്‍, തൃശൂര്‍ അമല ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് വരുകയായിരുന്നു സംഘം.
Comments