ഇന്ത്യന്‍ ടൂറിസത്തിന് തിരിച്ചടിയായി ഡബ്ല്യുടിസി റിപ്പോര്‍ട്ട്. ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് (ഡബ്ല്യുടിസി) ആശങ്കയുന്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.ദിവസവും നിരവധി മാനഭംഗക്കേസുകളാണ് ഇന്ത്യയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിയില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ തൂക്കിയിട്ട സംഭവത്തില്‍ യുഎന്നും യുഎസുമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു. യുഎന്നിന്റെയും യുഎസിന്റെയും വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ഡബ്ല്യൂടിസിയുടെ ഈ പ്രതികരണം.
Comments