കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം മാത്രമാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്.സര്‍ക്കാറിന്റെ ഗ്രാന്റ് കിട്ടുന്നതിനായാണ് അനാഥാലയങ്ങളുടെ നടത്തിപ്പുകാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷ്ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ അനാഥാലയങ്ങള്‍ക്കെതിരെ പരാമര്‍ശമുള്ളത്.
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുക്കം അനാഥാലയത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Comments