You are Here : Home / News Plus

ബാര്‍ കോഴ: വിഎസിന്‍െറ ആവശ്യം തള്ളി പിണറായി

Text Size  

Story Dated: Sunday, November 02, 2014 05:27 hrs UTC

തിരുവനന്തപുരം: മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തള്ളി. ഒട്ടേറെ പേരുദോഷം കേള്‍പ്പിച്ചവരാണ് സി.ബി.ഐ. അത്രയും പേരുദോഷം കേരള പൊലിസ് കേള്‍പ്പിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. വിഷയത്തില്‍ ഏതുതരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സി.പി.എം പിന്നീട് ആവശ്യപ്പെടും. പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.