ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാടെന്ന് ഇ.പി ജയരാജന്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇ.പി ജയരാജന് പറഞ്ഞു. അതേസമയം, ബിഷപ്പ് കേസില്‍ ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത് എന്ന് എ.കെ ബാലന് പറഞ്ഞു. പി.കെ ശശിയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി പറയാമെന്നും എ.കെ ബാലന് പറഞ്ഞു.
Comments