ആര് ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍എഎസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. 'അവർ നായന്മാർ ആകുന്പോൾ എന്‍എസ്എസിനെതിരെ എന്തും ആകാമല്ലോ'. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു..
Comments