സി പി എമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരപുത്രനെ അനധികൃത നിയമിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണെന്ന് ഫിറോസ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് കെ ടി ജലീല്‍ സി പി എമ്മിനെ ഭീഷണിപ്പെടുത്തുന്നുവെന്നും ഫിറോസ് ആരോപിച്ചു.
Comments