ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും.യുവതി പ്രവേശന വിധിക്കെതിരെയാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ആണ് ബെഞ്ചിലുണ്ടാവുക.
You are Here : Home / News Plus
Story Dated: Thursday, January 31, 2019 01:16 hrs UTC

Comments