കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിഎസ്സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീലുകള്‍ അനുവദിച്ചാണ് ഡിവിഷന് ബെഞ്ച് വിധി.
Comments