നീതി ലഭിക്കൂമെന്ന പ്രത്യാശയിലാണ് കെ.കെ. രമ നിരാഹാരസമരം അവസാനിപ്പിച്ചതെന്ന് ടി.പി. ചന്ദ്രശേഖരന്റ അമ്മ പത്മിനിയമ്മ. സി.ബി.ഐ അന്വേഷിച്ചാലെ സത്യം തെളിയൂ. സര്‍ക്കാര്‍ ഗൂഢാലോചനാ കേസ് സി.ബി.ഐക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും പത്മിനിയമ്മ കൂട്ടിച്ചേര്‍ത്തു.
Comments