കസ്തൂരി രംഗന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് മേല്‍ 2013 നവംബര്‍ 13 നു പുറത്തിറങ്ങിയ ഉത്തരവ് നിലനില്‍ക്കില്ല എന്നു കേന്ദ്ര വനം പരിസഥിതി വകുപ്പ് മന്ത്രി എം. വീരപ്പ മൊയ്ലി. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
Comments