ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്രിമിനല്‍ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിനെ ഒഴിവാക്കിയെന്നാണ് അറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് തിരുവനന്തപുരത്തെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..ഇങ്ങനെപോയാല്‍ അദ്ദേഹത്തിന് അഭിനന്ദനത്തിന്റെ പോലീസ് മെഡല്‍ നല്കുന്നതുപോലും കാണേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു.
Comments