അവാര്‍ഡ് നിര്‍ണ്ണയ സമിതികള്‍ തന്നെ അവസാന നിമിഷം തഴയുന്നത് ആദ്യമല്ലെന്നും താന്‍ ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും നടന് ജയറാം. അവാര്‍ഡ് കിട്ടാത്തതില്‍ തനിക്ക് ദുഖമൊന്നുമില്ല. അവാര്‍ഡ് ലഭിച്ചവരെ താന്‍ അഭിനന്ദിക്കുന്നു. മികച്ച ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്നും ജയറാം പറഞ്ഞു.
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments