ചെന്നൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും പ്രമുഖ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന നടന്നു. ഒരാഴ്ചത്തേക്ക് സുരക്ഷ കര്‍ശനമാക്കി. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു
Comments